1
പൾസ് ഓക്സീമീറ്ററുകൾ ഹൈബി ഈഡൻ നൽകുന്നു

തോപ്പുംപടി: മഹാത്മാ സ്നേഹ കിച്ചന്റെ നേതൃത്വത്തിൽ പശ്ചിമകൊച്ചിയിലെ സർക്കാർ ആശുപത്രികളിലേക്ക് പൾസ് ഓക്സീമീറ്ററുകൾ നൽകി. ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്തു. ഷമീർ വളവത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ. മിനു മാത്യു, ഡോ.ബിനീഷ്, നസീർ ഇസ്മയിൽ സേഠ് എന്നിവർ സംബന്ധിച്ചു.