narayanan-85

പെരുമ്പാവൂർ: നേര്യമംഗലം ഗവ. ബോയ്‌സ് ഹൈസ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ യൂണിയൻ ബാങ്ക് റോഡിൽ തേക്കുംകുടി വീട്ടിൽ ടി.ഐ. നാരായണൻ (85) നി​ര്യാ​ത​നായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 10:30ന് ഒക്കൽ ശ്മശാന​ത്തിൽ. ഭാര്യ: സി.എൻ. ദേ​വസി ( പെരുമ്പാവൂർ ഗവ. ബോയ്‌സ് എൽ.പി. സ്‌കൂൾ റിട്ട. ഹെഡ്മിസ്​ട്ര​സ്). മക്കൾ: ഡോ. ബിനി ഹരിപ്രസാദ്, അഡ്വ. എൻ. ബിജി. മരുമക്കൾ: ഡോ. വി.പി. ഹരിപ്രസാദ്, കെ. അശോക് കുമാർ