കാലടി: ഭാരതീയ പ്രകൃതികൃഷി പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് മലയാറ്റൂർ-നീലീശ്വരം കൃഷിഭവനിൽ രജിസ്ട്രേഷൻ തുടങ്ങി. കൃഷിക്ക് സാമ്പത്തികസഹായം ലഭിക്കും. കുറഞ്ഞത് 5 സെന്റ് പച്ചക്കറി കൃഷിയോ മൂന്നു ജാതി മരമുള്ളവർക്കോ അപേക്ഷിക്കാമെന്ന് വാർഡ് മെമ്പർ വിജി റെജി അറിയിച്ചു.