kklm
മരം വീണ് നാശനഷ്ടം സംഭവിച്ച വീട് എസ് എൻ ഡി പി യൂണിയൻ നേതാക്കൾ സന്ദർശിക്കുന്നു

കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം ഒലിയപ്പുറം ശാഖയിലെ പൊയ്ക്കാട്ടിൽ കുഞ്ഞറക്കന്റെ വീടിനു മുകളിലേക്ക് മരം വീണ് കനത്ത നാശനഷ്ടം ഉണ്ടായി. സംഭവസ്ഥലം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യൻ, കൗൺസിലർ എം.പി. ദിവാകരൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.