കുറുപ്പംപടി: എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ജീവനക്കാരാൻ എസ്.ശ്രീനാഥ് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. സ്മാർട്ട് ഫോൺ ചലഞ്ചിന്റെ ഭാഗമായി സ്വന്തം ചെലവിലാണ് ഫോണുകൾ വാങ്ങി നൽകിയത്.
ഓൺലൈൻ പഠന സൗകര്യമില്ലാത്ത വാഴക്കുളം ബ്ലോക്ക് പരിധിയിലെ രണ്ട് കുട്ടികൾക്കാണ് സ്മാർട്ട് ഫോൺ നൽകി.വാഴക്കുളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ വെച്ച് വിതരണം ചെയ്തു. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ സിന്ധു നേതൃത്വം നൽകി .