പറവൂർ: കോട്ടുവള്ളി ആറാട്ടുകടവ് പാലത്തിലൂടെ പുതുതായി വലിച്ചിരിക്കുന്ന പതിനൊന്ന് കെ.വി അണ്ടർ ഗ്രൗണ്ട് കേബിളുകളിലും അനുബന്ധ ലൈനുകളിലും ഇന്ന് മുതൽ വൈദ്യുതി പ്രവഹിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.