anwar-sadath-mla
സിയാൽ ടാക്‌സി ഓപ്പറേറ്റേഴ്‌സ് വെൽഫയർ കോഓപ്പറേറ്റേഴ്‌സ് സൊസൈറ്റിയുടെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിക്കുന്നു

നെടുമ്പാശേരി: സിയാൽ ടാക്‌സി ഓപ്പറേറ്റേഴ്‌സ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പി.ജെ. ജോയി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് ചന്ദ്രൻ, സിയാൽ ടാക്‌സി ബോർഡ് അംഗങ്ങളായ ടി.വൈ. എൽദോ, എൽദോ യോഹന്നാൻ, ഇ.ജി. സതീശൻ, വി.കെ. ബിനോജ്, ബീനാ ഏല്യാസ്, ജിജി തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.