മുളന്തുരുത്തി സെക്ഷൻ: വെട്ടിക്കൽ, അമ്പലംചിറ, കാർട്ടൺ കമ്പനി, വെട്ടിക്കൽ ഡയറി പരിസരം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
കലൂർ സെക്ഷൻ: ഹോമിയോ ആശുപത്രി പരിസരം പൂർണ്ണമായും, പുല്ലേപ്പടി പാലം മുതൽ കത്യക്കടവ് ജംഗ്ഷൻ വരെയും, സി. ബി .ഐ. റോഡ് എന്നിവിടിങ്ങളിൽ ഭാഗികമായി രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ.
തൃക്കാക്കര സെക്ഷൻ: കുസുമഗിരി, കുഴിക്കാട്ടുമൂല, നെടുപള്ളിമുകൾ, പാറക്കാമുകൾ, ഡി.ഡി.എൽ പരിസരം, ഹീരവാസ്തുഗ്രാമം, ഇൻഫോപാർക്ക് പടിഞ്ഞാറ് വശം ,മാപ്രാണം, രാജഗിരി ലേഡീസ് ഹോസ്റ്റൽ, അൻസീറ ,രാജഗിരി കോളേജ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ: സിറിയൻ ചർച്ച് റോഡ്, ബേസിൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ.