lilly-72

അങ്കമാലി: കിടങ്ങൂർ ചിറക്കൽ മാത്യുവിന്റെ ഭാര്യ ലില്ലി (72) നിര്യാതയായി. മക്കൾ: ഡിനി (അദ്ധ്യാപിക), ഡാലി(നഴ്‌​സ്), ഡാന്റി (അദ്ധ്യാപിക), ഡിയ (നഴ്‌​സ്), ഡിസ്മി (ബാങ്ക് ജീവനക്കാരി). മരു​മക്കൾ: ജോസ് സ്‌ക​റിയ, ജോൺസൺ, അഭിലാഷ്, എബിൻ, തോമസ്.