പുളിയനം: മില്ലുപടി മായാട്ട് വീട്ടിൽ വി.നന്ദകുമാർ (81) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: അനിൽകുമാർ, അരുൺകുമാർ (ഇരുവരും ഫിസാറ്റ് എൻജിനീയറിംഗ് കോളേജ് അധ്യാപകർ). അജിത. മരുമക്കൾ: ജിനി, മായ, പ്രകാശൻ.