ഉദയംപേരൂർ: കാട്ടികണ്ടത്തിൽ ബാലകൃഷ്ണൻ (68, സുബിൻ ഡക്കറേഷൻ) നിര്യാതനായി. ഭാര്യ: സുമംഗലി. മക്കൾ: സുബിൻ, നിബി. മരുമക്കൾ: സൗമ്യ, അനൂപ്