eliyamma-95

കാഞ്ഞിര​മറ്റം: ചാത്തോത്ത് പരേതനായ ഏബ്രഹാമിന്റെ (സെന്റ് ഇഗ്‌നേഷ്യസ് പള്ളി മുൻ ട്രസ്റ്റി) ഭാര്യ ഏലിയാമ്മ (95) നി​ര്യാ​ത​യായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 10.30ന് കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് പ​ള്ളി സെ​മി​ത്തേരിയിൽ. മക്കൾ: ജോയ്, ബേബിച്ചൻ, സാജു, ലീല, റൂബി, ജോഷി, റെജി, പരേതനായ തമ്പി. മരുമക്കൾ: മോളി, വത്സ, ഷീല, ജോ​യ്, ലീല, സ്മിത, ലിജി, പരേതനായ ഈപ്പൻ.