നെട്ടൂർ: വിമല ഹൃദയ ദേവാലയത്തിനു സമീപം കൊച്ചിൻ പോർട്ട് റിട്ട. ഉദ്യോഗസ്ഥൻ കടവിലവീട്ടിൽ കെ.ആർ. ജോർജ്ജ് (ജോസഫ് - 79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വിശുദ്ധ കുരിശിന്റെ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: മേഴ്‌സി, മാർട്ടിൻ, റെജി, സജി. മരുമക്കൾ: ജൂഡ്, ബിന്ദു, ഫ്രാൻസി, ജീന.