കൊച്ചി: ജില്ലയിൽ ഇന്നലെ 1491 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ അന്യനാടുകളിൽ നിന്നെത്തിയവരാണ്. 1454 പേർക്ക് സമ്പർക്കം വഴി രോഗം പിടിപെട്ടു. 1021 പേർ രോഗമുക്തി നേടി. 1880 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 2077 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി.
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ 39502
ഉറവിടമറിയാത്തവർ 26
ആരോഗ്യ പ്രവർത്തകർ 9
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 14263
• 14658 സാമ്പിളുകൾ ഇന്നലെ പരിശോധയ്ക്ക് അയച്ചു
ടി.പി.ആർ 10.17%
തൃക്കാക്കര 58
കീഴ്മാട് 57
പള്ളുരുത്തി 45
കടുങ്ങല്ലൂർ 43
തൃപ്പൂണിത്തുറ 43
മരട് 43
മുണ്ടംവേലി 40
കളമശേരി 38
പള്ളിപ്പുറം 38
ചൂർണ്ണിക്കര 34
പുത്തൻവേലിക്കര 29
കരുമാലൂർ 28
ഞാറക്കൽ 28
എടത്തല 26
ഫോർട്ട് കൊച്ചി 25
കുന്നത്തുനാട് 24
നെല്ലിക്കുഴി 24
എളംകുന്നപ്പുഴ 22
കോതമംഗലം 22