കൊച്ചി: നിപ്പോൺ പെയിന്റ് (ഇന്ത്യ) പുറത്തിറക്കിയ കിഡ്‌സ് പെയിന്റിന് നാഷണൽ ഹെൽത്ത് അക്കാഡമി (എൻ.എച്ച്.എ) സർട്ടിഫിക്കേഷൻ ലഭിച്ചു. അകത്തളങ്ങളിൽ കുട്ടികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തി നിർമ്മിച്ചതാണ് കിഡ്‌സ് പെയിന്റെന്ന് കമ്പനി വ്യക്തമാക്കി.
കുട്ടികൾക്കുള്ള ഏറ്റവും സുരക്ഷിതമെന്ന അംഗീകാരമാണ് കിഡ്‌സ് പെയിന്റിന് ലഭിച്ചതെന്ന് നിപ്പോൺ പെയിന്റ് ഇന്ത്യ (ഡെക്കറേറ്റീവ്) പ്രസിഡന്റ് എസ്. മഹേഷ് ആനന്ദ് പറഞ്ഞു. കുട്ടികളെ ദോഷകരമായി ബാധിക്കാത്ത സവിശേഷതകൾ അടങ്ങിയതാണ് പെയിന്റെന്ന് അദ്ദേഹം പറഞ്ഞു.