കൊച്ചി: കുഴിവേലിപ്പടി മരോട്ടിക്കൽ ലെയ്ൻ തറപ്പറമ്പിൽ മോഹൻദാസിന്റെ മകൻ ജിതേഷ് ടി.എം (37 - സെയിൽസ് മാനേജർ, ഫൊർച്യൂൺ ടൂർസ്, എറണാകുളം) നിര്യാതനായി. സംസ്കാരം ഇന്ന്. അമ്മ: മൃദുല. ഭാര്യ: ഉമ. മകൻ: ആരോമൽ. സഹോദരൻ: ജിതിൻ ടി.എം.