mery-

പാമ്പാക്കുട: ചെട്ടിക്കണ്ടം മുണ്ടൻമലയിൽ വർഗീസിന്റെ ഭാര്യ മേരി (84) നിര്യാതയായി. ആരക്കുന്നം വെട്ടിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷിബു, അജി, ഘോഷ്. മരുമക്കൾ: സോഫിയ, ഡെൽമി, ലിറ്റി.