കളമശേരി: ബി.ജെ.പി ഏലൂർ നഗരസഭയിലെ വിവിധ ബൂത്തുകളിൽ ശ്യാമ പ്രസാദ് മുഖർജി ബലിദാന ദിനം ആചരിച്ചു പുഷ്പാർച്ചന നടത്തി. മുനിസിപ്പൽ പ്രസിഡന്റ് വി.വി.പ്രകാശൻ, മണ്ഡലം സെക്രട്ടറി സീമാ ബിജു, മദ്ധ്യമേഖലാ ജന:സെക്രട്ടറി എൻ.പി. ശങ്കരൻ കുട്ടി, ജില്ലാ വൈസ് പ്രസിഡന്റ് ഗിരിജാലെനീന്ദ്രൻ, കൗൺസിലർമാരായ കൃഷ്ണപ്രസാദ് , പി.ബി.ഗോപിനാഥ്, എസ്.ഷാജി, കെ.എൻ.അനിൽകുമാർ, ചന്ദ്രികാ രാജൻ, മുനിസിപ്പൽ ജന: സെക്രട്ടറി പി.ടി.ഷാജി, ഭാരവാഹികളായ ഐ.ആർ.രാജേഷ്, വസന്തൻ, ടി.പി.രാമദാസ്, നവൽകുമാർ, സജിത്.ആർ.നായർ, ടി.എസ്.കൃഷ്ണൻകുട്ടി , വിഷ്ണു, ശ്രീകുമാർ , എന്നിവർ ഉദ്ഘാടനം ചെയ്തു. എം.സി.വത്സൻ, കെ.കെ.ശശീന്ദ്രൻ , മഞ്ജുനാഥ്, അഭിലാഷ്, വി.എൻ.വാസുദേവൻ, എ.ജി.സജി, എ.ഡി.ശിവൻകുട്ടി ,സത്യശീലൻ, ബാലകൃഷ്ണൻ, ഗിരീഷ് കുമാർ, സനൂപ്, പി.ടി.രാജേഷ്, കെ.കെ.ഷൺമുഖൻ, ലീലാധരൻ, രശ്മിത മധു, ദിപിൽ കുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.