കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാനേജ്‌മെന്റ്, പൊതു ശ്മശാനം എന്നിവയുടെ കരട് ബൈലോ പഞ്ചായത്ത് ഓഫീസ്, ഐക്കരനാട് സൗത്ത് വില്ലേജ് ഓഫീസ്, പൂതൃക്ക പ്രൈമറി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലും പഞ്ചായത്തിന്റെ വെബ്സൈറ്റിലും ലഭ്യമാണ്.www.lsgkerala.in/