kklm
ഡോ :ശ്യാമപ്രസാദ് മുഖർജി അനുസ്മരണം ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി അജീഷ് തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കുഴ: ബി.ജെ.പി പാലക്കുഴ പഞ്ചായത്ത്‌ കമ്മിറ്റി നേതൃത്വത്തിൽ ഡോ :ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടത്തി. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ദീപക്.എസ് അദ്ധ്യക്ഷനായി. ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി അജീഷ് തങ്കപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് പുഷ്പാർച്ചനയും വൃക്ഷത്തൈ നടീലും നടന്നു.എൻ.കെ.അഭിലാഷ്, ശ്രീജിത്ത്‌ ദേവാസ്,ജെയ്‌മോൻ.ഇ.എം എന്നിവർ സംസാരിച്ചു.