കൊച്ചി : ജനതാദൾ (എസ്) നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നാളെ അടിയന്തരാവസ്ഥ വിരുദ്ധ ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും. വൈകിട്ട് 4 ന് നടക്കുന്ന പരിപാടി കൊച്ചി മേയർ എം.അനിൽ കുമാർ ഉദ്ഘാടനം ചെയ്യും.