bjp
മഹിള മോർച്ച ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പത്മജ മേനോനെ ബി.ജെ.പി.കളമശേരി മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ആദരിച്ചു.

കളമശേരി: മഹിളാ മോർച്ച ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പത്മജ .എസ് .മേനോനെ ബി.ജെ.പി കളമശേരി നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടന്റെ നേതൃത്വത്തിൽ ആദരിച്ചു. ജന:സെക്രട്ടറി പ്രമോദ് കുമാർ തൃക്കാക്കര, മദ്ധ്യമേഖലാ വൈസ് പ്രസിഡന്റ് എം .കെ. സദാശിവൻ, ഭാരവാഹികളായ സി. ആർ .ബാബു ,ശ്യാം കുമാർ തുടങ്ങിയവർ പങ്കെടുത്തു.