ആലുവ: റിട്ട: ഡിവൈ.എസ്.പി ആലുവ തോട്ടക്കാട്ടുകര ജാസ്മിൻ ഡെയിലിൽ ജി. സ്റ്റീഫൻ (74) നിര്യാതനായി. കൊല്ലം തങ്കശ്ശേരി ജലാസ്ഥപറമ്പിൽ കുടുംബാംഗമാണ്. സർവീസിലിരിക്കെ പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പൊലീസ് ബഹുമതികളോടെ സംസ്‌കാരം നടത്തി. ഭാര്യ: പറവൂർ വടക്കുംപുറം പുതിയവീട്ടിൽ ജാസ്മിൻ. മക്കൾ: എൽസ, ലിസ. മരുമകൻ: സുനിൽ (റിസോർട്ട് ഡയറക്ടർ, ഡൺ വെൽനെസ് ഗ്രൂപ്പ്).