അങ്കമാലി: ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ തുറവൂരിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് കൊവിഡ് ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തു.കെ.പി.രാജൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.പിബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ബിജു നടേപ്പിള്ളി,സജീവ് എന്നിവർ സംസാരിച്ചു.