മട്ടാഞ്ചേരി: കൊച്ചങ്ങാടി ചെമ്പിട്ട പള്ളിക്ക് സമീപം തെക്കേവീട്ടിൽ നജീബ് സാഹിബിന്റെ ഭാര്യ ബീന (42) നിര്യാതയായി. മക്കൾ: നബീൽ, നബീന. മരുമകൻ: റസൽ.