thankamma-82

കോതമംഗലം: മുട്ടത്തുപാറ കൊറ്റാലിൽ തങ്കമ്മ (82) നിര്യാതയായി. മക്കൾ: മോളി (റിട്ട. ബി.എസ്.എൻ.എൽ), ബെന്നി (ഗവൺമെന്റ് കോൺട്രാക്ടർ), സാജു. മരുമക്കൾ: സാജു (ട്രസ്റ്റി, കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി), ബിജി (സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്​കൂൾ, കീരമ്പാറ), ടീന.