തിരുവാണിയൂർ സെക്ഷൻ: വെണ്ണിക്കുളം, കട്ടചിറ, പോക്കപ്പിള്ളി പൊന്തൻപാറ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.

സെൻട്രൽ സെക്ഷൻ: മംഗളവനം, നെറ്റ് ഫാക്ടറി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 3 വരെ.

മുളന്തുരുത്തി സെക്ഷൻ: എരുവേലി കിഴക്ക്‌വശം, സന്ത്വനം, നഗാപാടി, കണയന്നൂർ, കിടങ്ങയ്യം, തലക്കോട് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.

ആമ്പല്ലൂർ സെക്ഷൻ: അരയൻകാവ്, തോട്ടറ, ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചക്ക് ശേഷം ഒന്നു വരെ.

ചോറ്റാനിക്കര സെക്ഷൻ: റിഫൈനറി റോഡ്, വായനശാല, ചിത്രപ്പുഴ, പെരിങ്ങാട്ട്മൂല റോഡ്, മങ്ങാട്ടിൽ റോഡ്, സ്റ്റാന്റേഡ് പ്ലാസ്റ്റിക്, കുരീക്കാട് റോഡ്, ഉദയകവല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.

കോളേജ് സെക്ഷൻ പരിധിയിൽ എം ജി റോഡിൽ ജോസ് ജംഗ്ഷൻ മുതൽ രാജാജി റോഡ് വരെയും പി ടി ഉഷ റോഡ്, എസ് ആർ വി സ്‌കൂൾ പരിസരം, ഹോസ്പിറ്റൽ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.

തൃക്കാക്കര സെക്ഷൻ: രാജഗിരി കോളേജ് പരിസരം, ആലപ്പാട്ട് നഗർ, പൊയ്യച്ചിറ, മാപ്രാണം, സൺറൈസ് ഹോസ്പിറ്റൽ, രാജഗിരി ലേഡീസ് ഹോസ്റ്റൽ പരിസരം, കളക്റ്റ്‌റേറ്റ് പരിസരം, ആര്യ ഹോട്ടൽ പരിസരം, വി എസ് എൻ എൽ റോഡ്, ഒലിമുകൾ പരിസരം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 5 വരെ.

ഗിരിനഗർ സെക്ഷൻ: ഡി ഡി ആർ സി ലാബ്, മനോരമ ജംഗ്ഷൻ പരിസരം, ഹൗസിംഗ് ബോർഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ.

പാലാരിവട്ടം സെക്ഷൻ: സെന്റ് മാർട്ടിൻ റോഡും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.

തോപ്പുംപടി സെക്ഷൻ: പ്യാരി ജംഗ്ഷൻ, ബി ഒ ടി പാലം പരിസരം, സുറിയാനി പള്ളി, ഇ എസ് ഐ റോഡ്, പള്ളുരുത്തി നട, പള്ളിച്ചാൽറോഡ്, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 6 വരെ.

ഫോർട്ട് കൊച്ചി സെക്ഷൻ: ഞാലിപ്പറമ്പ്, പൊലീസ് ക്വാട്ടേഴ്‌സ്, ഫയർ സ്‌റ്റേഷൻ, കിറ്റ് ക്യാറ്റ് റോഡ്, ചിരട്ടപ്പാലം, കുന്നുംപുറം, വൈ എം സി എ, അധികാരി വളവ്, പുല്ലുപാലം, ഗവ. ഹോസ്പിറ്റൽ, കമ്മ്യൂണിറ്റി ഹാൾ, പൂവത്ത് റോഡ്, ജാഫർ, സൽസബീൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ.