cpim
ഏലൂർ കുഴിക്കണ്ടം എസ്.സി. കോളനിയിൽ സി.പി.ഐ.എം നടത്തിയ ഭക്ഷ്യ കിറ്റ് വിതരണം നഗരസഭ ചെയർമാൻ എ.ഡി. സുജിൽ നിർവ്വഹിക്കുന്നു

കളമശേരി: ഏലൂർ നഗരസഭയിലെ കുഴിക്കണ്ടം അഞ്ചാം വാർഡ് എസ്.സി. കോളനിയിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. സി.പി.ഐഎമ്മിന്റെ നേതൃത്വത്തിൽ നടന്ന വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ നിർവ്വഹിച്ചു. കൗൺസിലർ സരിതാ പ്രസീദൻ , ബ്രാഞ്ച് സെക്രട്ടറിമാരായ കെ.എസ്. സൈനുദ്ദീൻ, കെ.ടി.ഉണ്ണികൃഷ്ണൻ , കെ.കെ.ശശി എന്നിവർ പങ്കെടുത്തു.