പറവൂർ: പറവൂർ നഗരസഭ, ചേന്ദമംഗലം, കോട്ടുവള്ളി, വടക്കേക്കര, ചിറ്റാറ്റുകര, ഏഴിക്കര പഞ്ചായത്തുകളിലും നാളെ കുടിവെള്ള വിതരണം മുടങ്ങും.