കൊച്ചി: തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ 2021-22 അദ്ധ്യന വർഷത്തേക്ക് പെയിന്റിംഗ്, സ്‌ക്ൾപ്ചർ, മോഹിനിയാട്ടം എന്നീ ഒഴിവിലേക്ക് താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. പെയിന്റിംഗ് വിഭാഗത്തിലേക്ക് അഭിമുഖം ഈ മാസം 29ന് ഉച്ചയ്ക്ക് 12 നും സ്‌ക്ൾപ്ചർ വിഭാഗത്തിലേക്ക് 30ന് രാവിലെ 10 നും മോഹിനിയാട്ടത്തിന് ഉച്ചക്ക് 2 നും അഭിമുഖം നടത്തും. വിവരങ്ങൾക്ക് : 0484 2779757