നീലീശ്വരം മുണ്ടങ്ങാമറ്റം വാർഡുമെമ്പർ ആനി ജോസ് വിദ്യാർത്ഥിക്കൾക്ക് സൗജന്യമായി മൊബൈൽ ഫോണുകൾ നൽകുന്നു
കാലടി:നീലീശ്വരം മുണ്ടങ്ങാമറ്റം വാർഡിലെ നിർദ്ധനരായ വിദ്യാർത്ഥിക്ക് വാർഡ് മെമ്പർ ആനി ജോസ് മൊബൈൽ ഫോണുകൾ സൗജന്യമായി നൽകി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ടി.സി.ബാനർജി, പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ജനത പ്രദീപ്, വി.പി. ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു.