1
കെ.ജെ. മാക്സി എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: കുമ്പളങ്ങി കൃഷി ഭവന്റെ പരിധിയിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈകൾ വിതരണം ചെയ്തു.കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഷീബ, സെറിൻ ഫിലിപ്പ്, പി.എ.സഗീർ, മെറ്റിൽഡ മൈക്കിൾ, ജേക്കബ് ബേസിൽ, പി.വി.ആന്റണി, മേരി ഹർഷ തുടങ്ങിയവർ സംബന്ധിച്ചു.