madhavaprasad-76

മട്ടാഞ്ചേരി: ടി.ഡി. തെക്കെ തെരുവിൽ വെങ്കട് നിവാസിൽ യു.കെ.മാധവ പ്രസാദ് (76 - റിട്ട. മാനേജർ, യൂണിയൻ ബാങ്ക്) നി​ര്യാ​ത​നായി. ഭാര്യ: ശോഭ. മക്കൾ: പരേതനായ ലക്ഷ്മി നാരാ​യൺ, പ്രസന്ന. മരുമക്കൾ: ഉഷാ പൈ, പ​ണികുമാർ (ഹൈദരാബാദ്)