പെരുമ്പാവൂർ: കൂടാലപ്പാട് പാറപ്പുറത്തു വീട്ടിൽ കാവിലി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പ്രഭാകരൻ, തങ്കമ്മ, രാഘവൻ, അയ്യപ്പൻകുട്ടി, സുബ്രഹ്മണ്യൻ, വേലായുധൻ, ഷണ്മുഖൻ (ഐ.എസ്.ആർ.ഒ., ആലുവ). മരുമക്കൾ: വത്സ, വത്സ, ശാന്ത, സരോജിനി, ഷീബ, ബിനി, പരേതനായ ലൂക്ക.