joseph-

പിറവം: കാക്കൂർ മനക്കപ്പറമ്പിൽ ജോസഫ് (കുഞ്ഞേട്ടൻ, 95) നിര്യാതനായി. ഭാര്യ: കാക്കൂർ വടക്കെക്കുറ്റ് കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കൾ: പരേതനായ ജോൺ, ഏലിക്കുട്ടി, ജോർജ്, മേരി, ജെസ്സി, സണ്ണി. മരുമക്കൾ: സിസിലി, ബേബി, മേരി, ജോസഫ്, സണ്ണി, ഷേർലി.