kklm

കൂത്താട്ടുകുളം: വെളിയന്നൂർ കാർത്തികയിൽ (പയ്യാവൂർ ഭാവന) ദിവാകരൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് വെളിയന്നൂരിലെ തറവാട്ടു വീട്ടുവളപ്പിൽ. ഭാര്യ: മാതിരപ്പിള്ളി തെക്കേടത്ത് ലത. മക്കൾ: നയന, നിധിൻ (ടെക്നോപാർക്ക്, തിരുവനന്തപുരം), ദിതിൻ (ദുബായ്). മരുമക്കൾ: ലാൽസി (വനംവകുപ്പ്), അഞ്ജലി (ഐഎസ്ആർഒ തിരുവനന്തപുരം).