കോതമംഗലം: വനം കൊള്ളയ്ക്കെതിരെ കോട്ടപ്പടി കോൺഗ്രസ് മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഡി.സി.സി സെക്രട്ടറി അബു മൊയ്‌ദീൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ സുരേഷ് കണ്ണോത്തുകുടിയിൽ, സിയാദ് കുന്നത്താൻ, വാഹിദ് പാനിപ്ര, എം.കെ. വേണു, എം.കെ. എൽദോസ്,

ഷൈമോൾ ബേബി, ബേബി അഗസ്റ്റിൻ, ബോബി മത്തായി തറയിൽ,സാബു പി.എം എന്നിവർ പങ്കെടുത്തു.