scaria-yohannan-92

കോതമംഗലം: പിണ്ടിമന തുടുമ്മേൽ സ്​കറിയ യോഹന്നാൻ (92) നി​ര്യാ​ത​നായി. സംസ്​കാരം ഇ​ന്ന് രാ​വിലെ 9:30 ന് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പ​ള്ളി സെ​മി​ത്തേരിയിൽ. ഭാര്യ: പരേതയായ അച്ചാമ്മ. മക്കൾ: കുഞ്ഞമ്മ, എൽസി, മേരി, റോമിനി, ജോളി, സണ്ണി, തൊമ്മച്ചൻ, ഷിബി. മരു​മക്കൾ: ഐസക്, മാത്തുക്കുട്ടി, ജോസ്, ഷിബി, സീന, എൽദോസ്, പരേതനായ മാ​ത്യു.