emili-james-85

കൊച്ചി: ഇടപ്പള്ളി ബാലകൃഷ്‌മേനോൻ റോഡ് പുത്തേത്ത് വീട്ടിൽ പരേതനായ ജെ​യിം​സിന്റെ ഭാര്യ എമിലി (85 - കടുത്തുരുത്തി തുരുത്തിപ്പള്ളിൽ കുടുംബാംഗം) നിര്യാതയായി. മക്കൾ: അന്നമ്മ ജോസ്, സേവ്യർകുട്ടി പുത്തേത്ത് (സി.ഇ.ഒ, മെറീന ഗ്രൂപ്പ്), ടെസ്സി റോ​ബർട്ട്, സോണി ജെയിംസ് പുത്തേത്ത് (യു.കെ).