പൂന: പുല്ലാട്ട് തുകലൻ ടി.എം. ജോർജ് (94 - സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പൂനെ സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ: മോനി ജോർജ്, ആനി ജോർജ്. സഹോദരൻ: ഫിലിപ്പ് മാത്യു.