കാലടി: ആലുവ - കാലടി റൂട്ടിലെ പ്രൈവറ്റ് ബസ് സർവീസ് ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ടക ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാർട്ടിൻ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകി.