മൂവാറ്റുപുഴ: പിട്ടാപ്പിള്ളിൽ പി.വി. മാത്യുവിന്റെയും ജസീന്തയുടെയും മകൻ നെവിലി (സോഫ്റ്റ്വെയർ എൻജിനീയർ, യു.കെ.) ന്റെ ഭാര്യ അമൃത (31) നിര്യാതയായി. തൃശൂർ വരന്തരപ്പിള്ളി അക്കര പരേതനായ ആന്റോയുടേയും ഷീലയുടെയും മകളാണ്. മകൻ: റയാൻ. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൂവാറ്റുപുഴ ടൗൺ, നിർമ്മല കോളേജ് ബ്രാഞ്ചുകളിലും കുന്നംകുളം ബ്രാഞ്ചിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 11.30 ന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.