പെരുമ്പടപ്പ്: വേലിക്കകത്ത് പരേതനായ കുമാരന്റെ ഭാര്യ ബേബി (73) നിര്യാതയായി. മകൾ: സെൽമ. മരുമകൻ: പരേതനായ രാജേഷ്.