cheriyan-60

പെരുമ്പാവൂർ: മറ്റപ്പിള്ളിൽ വീട്ടിൽ എം.എ.ചെറിയാൻ (60 - റിട്ട. എസ്.ഐ, ഓടക്കാലി, ​ചെറുകു​ന്നം) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജീസൻ, ജീന. സഹോദരങ്ങൾ: മാത്യു, പൗലോസ്, മത്തായി, കുഞ്ഞമ്മ രാ​ജു