മാലിപ്പാറ: കാരക്കുന്നേൽ (പള്ളിക്കോട്ടിൽ) കെ.എം. പൗലോസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് പിണ്ടിമന സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ഷോളി, ഷോണി, ഷിജി. മരുമക്കൾ: ബെന്നി, ചെഫ്രി, റോഷൻ.