പെരുമ്പാവൂർ: ട്രാവൻകൂർ റയോൺസ് എംപ്ളോയീസ് ഹൗസിംഗ് സഹകരണസംഘം ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പി.പി. ഡേവിസ്, എൻ.എസ്. അസീസ്, ടി.പി. ജോസ്, പി.സി. പ്രശസ്, എം.പി. സെബാസ്റ്റ്യൻ, ബിന്ദു കൃഷ്ണകുമാർ, സുജാത രഞ്ജൻ, ലളിത വിജയൻ, വിൻസി സാബു എന്നിവർ വിജയിച്ചു. പ്രസിഡന്റായി പി.പി. ഡേവിസിനെയും വൈസ് പ്രസിഡന്റായി എൻ.എസ്. അസീസിനെയും തിരഞ്ഞെടുത്തു.