abdul-raheman-76

തോപ്പുംപടി: കരുവേലിപ്പടി ചക്കനാട് അമ്പലത്തിന് സമീപം ദർശന ലൈൻ മഠത്തിൽപറമ്പിൽ ടി.എം. അബ്ദുൽ റഹിമാൻ (76 - തോപ്പുംപടി തോട്ടത്തിൽ മെഡിക്കൽസ് ഉട​മ) നി​ര്യാ​ത​നായി. ഭാര്യ: ആയിഷ. മക്കൾ: ഷീബ, ഷാനവാസ്. മരു​മകൻ: ഷഹനാസ്.