sivadasan

വൈപ്പിൻ: എസ്.എൻ.ഡി.പി. യോഗം നെടുങ്ങാട് ശാഖാ സെക്രട്ടറി മാളിയക്കാട്ട് എം.എസ്.ശിവദാസൻ (67) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: നിഖില, സ്വാതി. മരുമക്കൾ: ദീപക്ക്, കിരൺ. എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ എന്നിവർ ആദരാഞ്ജലിയർപ്പിച്ചു.