padmaja-s-menon
മഹിള മോർച്ച ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പത്മജ.എസ്.മേനോനെ ഏലൂർ മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു.

കളമശേരി: മഹിളാ മോർച്ച ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പത്മജ. എസ്. മേനോനെ ഏലൂർ മുൻസിപ്പൽ പ്രസിഡന്റ്, വി.വി പ്രകാശന്റെ നേതൃത്വത്തിൽ ആദരിച്ചു . മണ്ഡലം സെക്രട്ടറി സീമാ ബിജു, മുൻസിപ്പൽ ജനറൽ സെക്രട്ടറി പി.ടി.ഷാജി, സെക്രട്ടറി ഐ.ആർ രാജേഷ്, വൈസ് പ്രസിഡന്റ് സി.ബി.വസന്തൻ ബിജു തുടങ്ങിയവർ പങ്കെടുത്തു.