അങ്കമാലി: എ.പി. കുര്യൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് കാലത്ത് അന്തരിച്ച സാഹിത്യ സാംസ്കാരിക പ്രവർത്തകർക്ക് അഭിവാദ്യം ചെയ്യുന്ന മഹാരഥന്മാർക്ക് നമോവാകം പരിപാടി ഇന്ന് നടക്കും.ഗൂഗിൾ മീറ്റിൽ വൈകീട്ട് 7 ന് നടക്കുന്ന അനുസ്മരണ പരിപാടി മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.പ്രശസ്ത കവി ഡോ.സി രാവുണ്ണി പ്രഭാഷണം നടത്തും.